Articles

ക്ഷമ;വിജയത്തിന്‍റെ രഹസ്യം
ക്ഷമ;വിജയത്തിന്‍റെ രഹസ്യം നോക്കൂ നിങ്ങള്‍..... അല്ലാഹു ഒരു കാര്യം പറഞ്ഞാല്‍ അത് അനുസരിക്കല്‍ ഒരു മുസ്‌ലിമിന് നിര്‍ബന്ധമല്ലേ? ആണല്ലോ? എന്നാല്‍ ഒരു കാര്യം അല്ലാഹു സത്യം ചെയ്ത് പറഞ്ഞാലോ? വീണ്ടും ശക്തി കൂടിയില്ലേ? മൂന്നു സത്യം...
ആത്മസംസ്‌കരണത്തിന്‍റെ വഴികള്‍
ആത്മസംസ്‌കരണത്തിന്‍റെ വഴികള്‍ ആത്മസംസ്‌കരണത്തിന്‍റെ ദിവസമാണ് റമളാന്‍ മാസമെന്ന് എല്ലായിടത്തുനിന്നും കേള്‍ക്കുന്നു, പലയിടത്തും വായിക്കുന്നു. എന്നാല്‍ ഈ ആത്മസംസ്‌കരണം എങ്ങനെയാണ് നടക്കേണ്ടത്, അതിന്‍റെ സ്റ്റെപ്പുകള്‍ എന്താണ് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചോദിച്ചുവോ? ''ആത്മസംസ്‌കരണം വേണം, ആത്മസംസ്‌കരണം വേണം''...
പരിസ്ഥിതി ദിനത്തിലെ ഓര്‍മ്മകള്‍; നോമ്പുകാലത്തെയും
പരിസ്ഥിതി ദിനത്തിലെ ഓര്‍മ്മകള്‍; നോമ്പുകാലത്തെയും   'നമ്മളെ കണ്ടാല്‍ ഏതോ പിരാന്തന്‍മാരെന്നേ ആളുകള്‍ വിചാരിക്കുകയുള്ളൂ' എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞു. ഖത്തറിലെ അല്‍ ജുമയ്‌ലിയയിലുള്ള ഉമ്മുഷമീം എന്ന സ്ഥലത്തെ അതി മനോഹരമായ കായലുകളും അതിനുചുറ്റുമുള്ള നിരവധി പക്ഷികളെയും വ്യത്യസ്ത...
വാക്കുകള്‍ക്കപ്പുറമുള്ള തഖ്‌വ
വാക്കുകള്‍ക്കപ്പുറമുള്ള തഖ്‌വ   എത്രകാലമായി നിങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്, 'തഖ്‌വ വേണം, തഖ്‌വ വേണം' എന്ന്, തഖ്‌വ ഉണ്ടായാല്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുള്ളൂ എന്ന്. കുറെ കാലമായില്ലേ ഇത് നിങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഒരു തവണയെങ്കിലും നിങ്ങള്‍...
റമളാനിലേക്ക് പ്രവേശിക്കുമ്പോള്‍
റമളാനിലേക്ക് പ്രവേശിക്കുമ്പോള്‍   തഖ്‌വ ഹൃദയത്തിലാണ് നടക്കേണ്ടത് എന്ന് ഖുര്‍ആനും ഹദീസും ആധികാരിക പണ്ഡിതന്‍മാരുമൊക്കെ പറയുന്നു. തവക്കുല്‍, അതും ഹൃദയത്തില്‍ തന്നെയാണ് നടക്കേണ്ടത് എന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു. പണ്ഡിതന്‍മാരും അത് സമ്മതിക്കുന്നു. ഈമാന്‍, ഹൃദയത്തിലാണ് നടക്കേണ്ടത് എന്ന് ഖുര്‍ആന്‍...
ജിഷ പെരുമ്പാവൂര്‍ നല്‍കുന്ന ജീവിത പാഠങ്ങള്‍
അവസാനമായി ഒരു സ്ത്രീ കൂടി ഈ ഭൂമി ലോകത്ത് പിടഞ്ഞു വീണ് മരിച്ചിരിക്കുന്നു. സ്ത്രീ പീഡനത്തിന്‍റെ ഏറ്റവും പുതിയ ഇര പെരുമ്പാവൂരില്‍ സംഭവിച്ചിരിക്കുന്നു. നിങ്ങളെല്ലാവരും ആ വാര്‍ത്ത വായിച്ചതിനാല്‍ ഞാനത് വിവരിക്കുന്നില്ല. എന്താണ് സ്ത്രീപീഡനത്തിന്‍റെ മനശാസ്ത്രം?...
നിസ്കാരം: നെഗറ്റീവ് ചിന്തകളെ നീക്കുന്നു
ലോക ജനത എക്കാലത്തും അനുഭവിക്കുന്ന മഹാവിപത്താണ് നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കുവാന് സാധിക്കുന്നില്ലഎന്നത്. എല്ലാവിധ പുരോഗതികളും സൗകര്യങ്ങളും ടെക്നോളജിയുമൊക്കെയുള്ള ഇക്കാലത്ത് പ്രശ്നം രൂക്ഷമായിരിക്കുകയാണ്. നിങ്ങളുടെ ചിന്തകളെ നിങ്ങള് നിയന്ത്രിക്കുകയാണോ, ചിന്തകള് നിങ്ങളെ നിയന്ത്രിക്കുകയാണോ എന്ന് ചോദിച്ചാല് എന്താണ്...
നിസ്കാരം: ആന്തരിക ആനന്തത്തിന്റെ അമൃതവര്ഷം
നിസ്കാരത്തില് ഹൃദയസാന്നിധ്യം (ഹുളൂറുല് ഖല് ബ്) സംഭവിക്കുന്നതോടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ഓര്മ ) നിലവില്വുരുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ, അതൊരു മഹാസംഭവം തന്നെയാണ്. അല്ലാഹു പറയുന്നത് നോക്കൂ: وَلَذِكْرُ اللَّهِ أَكْبَر “…അല്ലാഹുവെ ഓര്മിبക്കുക എന്നത് ഏറ്റവും മഹത്തായ...
നിസ്കരിക്കുന്നവര്ക്ക് മനശാന്തി ലഭിക്കുന്നു
മനശാന്തിയും മനസ്സമാധാനവും ലഭിക്കുവാന് ഈ ലോകത്ത് ലഭ്യമായതില് ഏറ്റവും വലിയ സംഗതി അഞ്ചു നേരത്തെ നിസ്കാരമാണ്. ശാന്തിയുടെയും മനസ്സമാധാനതിന്റെയും താക്കോലാണത്. അല്ലാഹു പറയുന്നത് നോക്കൂ: إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي...
നിസ്കരിക്കുന്നവര്ക്ക് സ്ട്രസ്സില്ല
ആധുനിക മനുഷ്യര് ഏറ്റവും കൂടുതല് അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പിരിമുറുക്കം,സ്ട്രസ്സ് (മാനസിക സംഘര്ഷംക), ടെന്ഷകന്, നിരാശ, അക്ഷമ, വേവലാതി മുതലായവ നമസ്കരിക്കുന്നവര്ക്ക് ഉണ്ടാവുകയില്ല എന്ന് ഖുര്ആയന് പറയുന്നു. ആദ്യമായി ആ വചനം നിങ്ങള് കാണുക: إن الإنسان...