T+ | Reset | T-

Testimonials

 എന്‍റെ ക്ലാസ്സുകളിലും ട്രെയിനിങ്ങുകളിലുമൊക്കെ ഞാൻ പറയുകയും ആള്‍ക്കാരെ കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ് റിനയ്സന്‍സിന്‍റെ പുസ്തകങ്ങൾ. ബന്ധങ്ങളുടെ മനശാസ്ത്രം(1-5), കുസൃതി യില്ലാത്ത കുട്ടികൾ മുതലായവയോക്കെ ജീവിതത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുസ്തകങ്ങളാണ്.എല്ലാവരും വായിക്കേണ്ട പുസ്തകങ്ങളാണ്.

അഡ്വ : ഇസ്മാഈല്‍ വഫ.

 കോഴിക്കോട്