TESTIMONIALS

TEST...


HI



...





 എന്‍റെ ക്ലാസ്സുകളിലും ട്രെയിനിങ്ങുകളിലുമൊക്കെ ഞാൻ പറയുകയും ആള്‍ക്കാരെ കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ് റിനയ്സന്‍സിന്‍റെ പുസ്തകങ്ങൾ. ബന്ധങ്ങളുടെ മനശാസ്ത്രം(1-5), കുസൃതി യില്ലാത്ത കുട്ടികൾ മുതലായവയോക്കെ ജീവിതത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുസ്തകങ്ങളാണ്.എല്ലാവരും വായിക്കേണ്ട പുസ്തകങ്ങളാണ്....


അഡ്വ : ഇസ്മാഈല്‍ വഫ.  കോഴിക്കോട് 



റിനയ്സന്‍സിന്‍റെ  പുസ്തകങ്ങൾ മറ്റു പുസ്തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ആ പുസ്തകങ്ങളിലെ ഓരോ വരികളും നമ്മെ അറിവിനപ്പുറ മുള്ള  അനുഭവങ്ങളിലേക്കെത്തിക്കുന്നു. പലപ്പോഴായി വായിക്കുകയും കേള്‍ക്കു കയും ചെയ്ത കാര്യങ്ങൾ തന്നെയാണ് അവയിലും ഉള്ളതെങ്കിലും അവ പ്രയോ ഗവത്കരിക്കാനുള്ള പ്രചോദനം നമ്മെ യഥാര്‍ഥ അനുഭവതലമായ ശാന്തിയി ലേക്കും സമാധാനത്തിലേക്കും എത്തിക്കുന്നു.   റിനയ്സന്‍സിന്‍റെ...


ബദറുന്നിസ്സ  കോഴിക്കോട് ഫുഡ്‌ ഇന്‍സ്പെക്ടർ ( Retired )



 കേരള സര്‍ക്കാർ ഹോമിയോപ്പതിവകുപ്പ്, മലപ്പുറം ജില്ല സ്ത്രീ ശാക്തീകരണ സംരംഭമായ ‘സീതാലയം’ യൂനിറ്റ് ചാര്‍ജുള്ള എനിക്കായിരുന്നു കഴിഞ്ഞ വര്‍ഷം ജില്ലാതല CME യില്‍ ക്ലാസ്സ്‌ എടുക്കാനുണ്ടായിരുന്നത്. വിഷയം സ്വാഭാവികമായും ‘സ്ത്രീ സുരക്ഷ’ തന്നെ  വളരെ ഗൗരവമേറിയ വിഷയമാണെങ്കിലും സ്തീകളുടെ അരക്ഷിതാവസ്ഥ, സ്തീ സംരക്ഷണ നിയമങ്ങള്‍, സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപെട്ട സേവന...


Dr. Ramla Malappuram  



بسم الله والصلاة والسلام على رسول الله  അനേകം വ്യക്തികളുടെ ഹൃദയങ്ങളിൽ സമാദാനത്തിന്‍റെയും ശാന്തിയുടെയും  പൂങ്കാവനം  സൃഷ്ട്ടിച്ച ലളിതവും സുന്ദരവുമായ മൊഴി മുത്തുകളാണ്     റിനയ്സെന്‍സ് ബുക്സ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന അഡ്വ :മുഈനുദ്ദീൻ സാഹിബിന്‍റെ പുസ്തകങ്ങള്‍   അത്യാധുനിക മന:ശാസ്ത്ര ടെക്നിക്കുകളിലൂടെ കോര്‍ത്തിണക്കപ്പെട്ട പുസ്തകങ്ങളിലെ സുന്ദരമായ ഉപമകളും...


 അത്തീഖ്  റഹ്മാൻ ഖത്തീബ് ഹസനത്തുൽ ജാരിയ മസ്ജിദ് കാസര്‍ഗോഡ്‌  ഡയറക്ടര്‍ ഇമാം ചാരിറ്റബിൾ ട്രസ്റ്റ്‌ മോഗന